ബന്ദിപോരയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീരിലെ ബന്ദിപോരയിലെ ഹജിൻ മേഖലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു.  രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ സുരക്ഷാസേന നടത്തിയ സംയുക്ത തെരച്ചിലിലിനിടെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Tags:    
News Summary - Militant killed in encounter with security forces in Kashmir’s Bandipora district- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.