ബലാത്സംഗ ശ്രമം ചെറുത്തതിന്​ പെൺകുട്ടിയെ കെട്ടിടത്തി​െൻറ മുകളിൽ നിന്നും തള്ളിയിട്ടു

ഷാജഹാൻപുർ: ബലാത്സംഗ ശ്രമം ചെറുത്ത പെൺകുട്ടിയെ യുവാവ്​ കെട്ടിടത്തി​​​െൻറ മുകളിൽ നിന്നും തള്ളി താഴെയിട്ടു. യു.പിയിലെ ഷാജഹാൻപൂരിലായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്​. യുവതിയെ കീഴ്​പെടുത്താൻ പരമാവധി ശ്രമിച്ച യുവാവിന്​ അത്​ സാധിക്കാ​െത വന്നപ്പോഴായിരുന്നു കെട്ടിടത്തിന്​ മുകളിൽ നിന്നും തള്ളിയിട്ടത്​. 

യുവാവ്​ പെൺകുട്ടിയെ മുമ്പും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പോക്​സോ നിയമ പ്രകാരം യുവാവിനെതി​െര കേസെടുത്തിട്ടുണ്ട്​. ഇതുവരെ അറസ്റ്റ്​ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Man pushes girl off terrace after failed molestation attempt-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.