Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ സി.പി.എമ്മിന് ഒരു സീറ്റ്
മുംബൈ: ആദിവാസി മേഖലയായ ദഹാനുവിൽ സി.പി.എമ്മിെൻറ വിനോദ് നികോളെ 4707 വോട്ടിന് ജയിച ്ചു. ബി.ജെ.പിയിലെ ധനാരെ പാസ്കൾ ജന്യയെയാണ് പരാജയപ്പെടുത്തിയത്. അതേസമയം, സിറ്റിങ് സീറ്റായ കൽവാൻ എൻ.സി.പി പിടിച്ചു. സിറ്റിങ് എം.എൽ.എ ജെ.പി. ഗാവിതാണ് തോറ്റത്.
തുടർച്ചയായി എട്ടാം വിജയം തേടിയ ഗാവിത് കർഷക നേതാവാണ്. മുംബൈയിലെ കലീനയിൽ കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച എറണാകുളം വരാപ്പുഴ സ്വദേശി ജോർജ് എബ്രഹാം 4931 വോട്ടുകൾക്ക് ശിവസേനയിലെ സഞ്ജയ് പൊട്നിസിനോട് പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.