Posted On
date_range Updated On
date_range 10 എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ...
വിവിധ ഏജൻസികൾ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. എൻ.ഡി.എ സർക്കാർ മൂന്നാമതും അധികാരത്തിലേറുമെന്ന സൂചനകളാണ് എക്സിറ്റ് പോളുകളെല്ലാം നൽകുന്നത്. വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ.
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ
എൻ.ഡി.എ | 361-401 |
ഇൻഡ്യ | 131-166 |
മറ്റുള്ളവർ | 8-20 |
സീ വോട്ടർ
എൻ.ഡി.എ | 353-383 |
ഇൻഡ്യ | 152-182 |
മറ്റുള്ളവർ | 04-12 |
ടുഡേയ്സ് ചാണക്യ
എൻ.ഡി.എ | 385-415 |
ഇൻഡ്യ | 96-118 |
മറ്റുള്ളവർ | 27-45 |
ജൻ കി ബാത്
എൻ.ഡി.എ | 362-392 |
ഇൻഡ്യ | 141-161 |
മറ്റുള്ളവർ | 10-20 |
സി.എൻ.എക്സ്
എൻ.ഡി.എ | 371-401 |
ഇൻഡ്യ | 109-139 |
മറ്റുള്ളവർ | 28-38 |
ഇ.ടി.ജി റിസർച്
എൻ.ഡി.എ | 358 |
ഇൻഡ്യ | 152 |
മറ്റുള്ളവർ | 33 |
പോൾ സ്ട്രാറ്റ് പ്ലസ്
എൻ.ഡി.എ | 346 |
ഇൻഡ്യ | 162 |
മറ്റുള്ളവർ | 35 |
മാട്രിസ്
എൻ.ഡി.എ | 353-368 |
ഇൻഡ്യ | 118-133 |
മറ്റുള്ളവർ | 43-48 |
പി മാർക്യു
എൻ.ഡി.എ | 359 |
ഇൻഡ്യ | 154 |
മറ്റുള്ളവർ | 30 |
ഡി-ഡൈനാമിക്സ്
എൻ.ഡി.എ | 371 |
ഇൻഡ്യ | 125 |
മറ്റുള്ളവർ | 47 |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.