ദലിത്​ യുവാവിന്‍റെ ഭൂമി തട്ടിയെടുത്തു; കേന്ദ്രമന്ത്രി ഗിരിരാജ്​ സിങ്ങിനെതിരെ കേസ്​

പട്​ന: ഭൂമി തട്ടിയെടുത്തെന്ന ദലിത്​ യുവാവി​​െൻറ പരാതിയിൽ കേന്ദ്രമന്ത്രി ഗിരിരാജ്​ സിങ്ങിനെതിരെ കേസ്​. ബിഹാറിലെ അസ്​പൂർ ഗ്രാമത്തിലെ രാം നാരായൺ എന്നയാളാണ്​ കേന്ദ്ര മൈക്രോ, സ്​മോൾ ആൻഡ്​ മീഡിയം എൻറർപ്രൈസസ്​ മന്ത്രിയായ ഗിരിരാജ്​ സിങ്ങിനും മറ്റു 32 പേർക്കുമെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തതെന്ന്​ പൊലീസ്​ അറിയിച്ചു. ത​​െൻറ രണ്ട്​ ഏക്കർ ആറ്​ സ​െൻറ്​ ഭൂമി മന്ത്രിയും കൂട്ടരും തട്ടിയെടുത്തു എന്നാണ്​ രാം നാരായണി​​െൻറ പരാതി. 

Tags:    
News Summary - Land Scam: Union Minister Giriraj Singh -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.