Posted On
date_range Updated On
date_range കശ്മീരികളെ ആഗ്ര ജയിലിലേക്ക് മാറ്റി
ശ്രീനഗർ: വിഘടനവാദികൾ എന്ന് ആരോപിച്ച് 25 കശ്മീരികളെ ശ്രീനഗറിൽനിന്ന് ആഗ്രയിലേക്ക് വ്യോമമാർഗം മാറ്റി. ഇവ ർ ‘കല്ലെറിയാൻ സാധ്യതയുള്ള’വരാണെന്നാണ് ഔദ്യോഗിക ഭാഷ്യം. വിവിധ വിഘടനവാദി സംഘടനകളുടെ സജീവ പ്രവർത്തകരാണ് ഇവരെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രത്യേക വ്യോമസേന വിമാനത്തിൽ കൊണ്ടുവന്ന ഇവരെ ആഗ്ര സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.