Posted On
date_range Updated On
date_range നടൻ കരുണാസിന് ജാമ്യം
െചന്നൈ: മുകുലത്തോർ പുലിപടൈ സ്ഥാപക പ്രസിഡൻറും തിരുവാടാനെ എം.എൽ.എയുമായ നടൻ കരുണാസിെൻറ പേരിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും ചെന്നൈ എഗ്മോർ 13ാമത് മജിസ്ട്രേറ്റ് കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു.
അപകീർത്തികരമായ പ്രസംഗത്തിെൻറ പേരിലാണ് പൊലീസ് കരുണാസിനെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്യപ്പെട്ട കരുണാസ് വെല്ലൂർ ജയിലിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.