കർണാടക തെരഞ്ഞെടുപ്പ്​: പരസ്യപ്രചാരണം നാളെ അവസാനിക്കും

ബംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ്​ പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രചാരണ പരിപാടികൾ ഇന്ന് അവസാനിക്കും.

പ്രധാനമന്ത്രി ബംഗാര പേട്ട്, ചിക്കമംഗലൂർ, ബെലഗാവി, ബീദർ എന്നിവടങ്ങളിലായി നാല് റാലികളിൽ സംസാരിക്കും. ശിവാജി നഗർ ,ഹെബ്ബൽ എന്നിവടങ്ങളിലാണ് രാഹുലി​​​െൻറ പരിപാടികൾ. ഈ മാസം 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.

Tags:    
News Summary - Karnataka Election campaign end tomorrow India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.