ബി.ജെ.പി പറ‍യും പോലെ തിടുക്കത്തിൽ തീരുമാനമില്ല -കർണാടക സ്പീക്കർ

ബംഗളൂരു: വിമത എം.എൽ.എമാരുടെ രാജിയിൽ കൃത്യസമയത്ത് തീരുമാനമെടുക്കുമെന്ന് കർണാടക നിയമസഭാ സ്​പീക്കർ കെ.​​ആ​​ർ. ര​ േ​​മ​​ശ്​​​ കു​​മാ​​ർ. 17ാം തീയതി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തും.

ബി.ജെ.പി തിടുക്കം കാണിക്കുന്നത് പോലെ തീരുമാനം എടുക്കാനാവില്ല. രാജിക്കത്തുമായി എത്ര പേർ വന്നാലും സ്വീകരിക്കും. നിയമപരമായ നടപടിയുമായി മുന്നോട്ടു പോകുമെന്നും സ്​പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Karnataka Crisis -Speaker KR Ramesh -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.