കമൽനാഥും മകനും പത്രിക സമർപ്പിച്ചു

ഭോപാൽ: മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽ നാഥും ചൊവ്വാഴ്​ച പത്രിക സമർപ്പിച്ചു. ചിന്ദ്വാര മണ്ഡലത് തിൽ യഥാക്രമം നിയമസഭ ഉപതെരഞ്ഞെടുപ്പിലേക്കും ലോക്​സഭയിലേക്കുമാണ്​ ഇരുവരും പത്രിക സമർപ്പിച്ചത്​. പിന്നീട്​ ഇരുവരും രാമക്ഷേത്രത്തിൽ പ്രാർഥന നടത്തി.

കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​ത കമൽനാഥിന്​ ആറു മാസത്തിനകം പൊതുതെരഞ്ഞെടുപ്പിൽ ജയിക്കേണ്ടതുണ്ട്​.

Tags:    
News Summary - Kamal Nath and Son file nomination - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.