Posted On
date_range Updated On
date_range മോദിയോട് ഏറ്റുമുട്ടാൻ ജസ്റ്റിസ് കർണൻ
ചെന്നൈ: കോടതിയലക്ഷ്യക്കേസിൽ ജയിൽവാസമനുഭവിച്ച ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണെൻറ നേതൃത്വത്തിലുള്ള ‘ആൻറി കറപ്ഷൻ ഡൈനാമിക് പാർട്ടി’ മത്സരരംഗത്തേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തിലും തമിഴ്നാട്ടിലെ മധ്യ ചെന്നൈയിലും ജസ്റ്റിസ് കർണൻ മത്സരിക്കും.
വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിലാണ് പാർട്ടി സ്ഥാനാർഥികളെ നിർത്തുക. വനിതകളെയാണ് കൂടുതൽ പരിഗണിക്കുന്നത്. പാർട്ടിയുടെ പേരും പതാകയും ആറു മാസം മുമ്പ് പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.