ഗീലാനിയുടെ പിൻഗാമിയായി ​മസറത്​ ആലം

ശ്രീ​ന​ഗ​ർ: അ​ന്ത​രി​ച്ച സ​യ്യി​ദ്​ അ​ലി ഷാ ​ഗീ​ലാ​നി​ക്ക്​ പ​ക​രം ഹു​ർ​റി​യ​ത്ത്​ കോ​ൺ​ഫ​റ​ൻ​സ്​ ​ചെ​യ​ർ​മാ​നാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​സറ​ത്​ ആ​ല​മി​നെ നി​യോ​ഗി​ച്ചു. ശ്രീ​ന​ഗ​റി​ൽ ചേ​ർ​ന്ന ആ​ൾ പാ​ർ​ട്ടി ഹു​ർ​റി​യ​ത്ത്​ കോ​ൺ​ഫ​റ​ൻ​സ്​ യോ​ഗം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ലാ​ണ്​ മ​സാ​റ​തി​നെ ചെ​യ​ർ​മാ​നാ​യി തീ​രു​മാ​നി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഷ​ബീ​ർ അ​ഹ​മ്മ​ദ്​ ഷാ​യും ഗു​ലാം അ​ഹ്​​മ​ദ്​ ഗു​ൽ​സാ​റു​മാ​ണ്​ വൈ​സ്​ ചെ​യ​ർ​മാ​ന്മാ​ർ. മൗ​ല​വി ബ​ഷീ​ർ അ​ഹ്​​മ​ദ്​ ഇ​ർ​ഫാ​നി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും.

പാ​ക്​ അ​നു​കൂ​ല മു​സ്​​ലിം ലീ​ഗ്​ നേ​താ​വാ​യ മ​സാ​റ​ത്​ ആ​ല​മി​നെ പൊ​തു​സു​ര​ക്ഷ നി​യ​മ പ്ര​കാ​രം 2017 ന​വം​ബ​ർ 17ലാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Tags:    
News Summary - Jailed Masarat Alam made new chief of separatist outfit Hurriyat Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.