ഹിമപാതം: ഹിമാചൽ പ്രദേശിൽ ഒരാളെ കാണാതായി

ലാഹൗൾ: ഹിമാചൽ പ്രദേശിൽ ഹിമപാതത്തെ തുടർന്ന് കാണാതായ പ്രദേശവാസിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഇന്തോ-തിബറ്റൻ ബ ോർഡർ പൊലീസ് ആണ് തിരച്ചിൽ നടത്തുന്നത്.

ഉച്ചക്ക് 11.30ഒാടെയാണ് ഹിമാചലിലെ ലഹൗൾ ജില്ലയിലെ ബർഗുൽ ഗ്രാമത്തിൽ അപകടമുണ്ടായത്. ഹിമപാതത്തിൽ പരിശോധന നടത്തുന്ന ഉപകരണങ്ങൾ തിരച്ചിലിനായി ഉപയോഗിക്കുന്നതായി പൊലീസ് അറിയിച്ചു.


Tags:    
News Summary - ITBP conducts search in avalanche-hit Lahaul village -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.