Posted On
date_range Updated On
date_range 15,158 പേർക്ക്കൂടി കോവിഡ്; 16,977 പേർക്ക് രോഗമുക്തി
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേർക്ക്കൂടി കോവിഡ് ബാധിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 16,977 പേർ രോഗമുക്തരാകുകയും ചെയ്തു.
അതേസമയം, 175 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,52,093 ആയി.
നിലവിൽ 2,11,033 പേരാണ് വൈറസ് ബാധിതരായ ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 1,05,42,841 പേർക്കാണ്. ഇതിൽ ആകെ 1,01,79715 പേർ രോഗമുക്തരാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.