Posted On
date_range Updated On
date_range ഏഴു മാസത്തിനുശേഷം പ്രതിദിന കോവിഡ് രോഗികൾ പതിനായിരത്തിൽ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,064 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴു മാസത്തിനുശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 10,000ത്തിലേക്ക് കുറഞ്ഞത്.
കഴിഞ്ഞ ദിവസം 137 കോവിഡ് മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,52,556 ആയി.
രാജ്യത്ത് ഇതുവരെ1.05 കോടി പേർക്ക് കോവിഡ് ബാധിച്ചപ്പോൾ, 1.02 പേർ രോഗമുക്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.