തേൻകെണി: രാജസ്ഥാനിൽ സൈനികൻ അറസ്​റ്റിൽ

ജ​യ്​​പു​ർ: പാ​ക്​ ചാ​ര​സം​ഘ​ട​ന ഐ.​എ​സ്.​ഐ​യു​ടെ തേ​ൻ​കെ​ണി​യി​ൽ പെ​ട്ട സൈ​നി​ക​നെ രാ​ജ​സ്ഥാ​ൻ പൊ​ലീ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം പി​ടി​കൂ​ടി. ഇ​യാ​ൾ സൈ​ന്യ​ത്തി​​െൻറ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ വ​നി​ത​ക്ക്​ കൈ​മാ​റി​യ​താ​യാ​ണ്​ വി​വ​രം. വി​ചി​ത്ര ബെ​ഹ്​​റ എ​ന്ന​യാ​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. രാ​ജ​സ്ഥാ​നി​ലെ പൊ​ക്രാ​നി​ൽ​ ജോ​ലി​ക്ക്​ നി​യോ​ഗി​ച്ച ഇ​യാ​ളെ അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

വി​ചി​ത്ര ബെ​ഹ്​​​റ​യെ​യും മ​റ്റൊ​രു സൈ​നി​ക​നെ​യും ചൊ​വ്വാ​ഴ്​​ച​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഫേ​സ്​​ബു​ക്കും വാ​ട്​​സ്ആ​പ്പും വ​ഴി​യാ​ണ്​ ഇ​യാ​ൾ പാ​ക്​ വ​നി​ത​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യ​ത്. ബെ​ഹ്​​​റ വി​വ​ര കൈ​മാ​റ്റ​ത്തി​ന്​ പ​ക​രം പ​ണം കൈ​പ​റ്റി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ്​ വ​നി​ത താ​നു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തെ​ന്നും ഇ​വ​രു​മാ​യി വി​ഡി​യോ കോ​ളി​ങ്​ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നെ​ന്നും ബെ​ഹ്​​റ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​താ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - honey trap; army cadet arrested in rajastan -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.