സുപ്രീം കോടതി
Posted On
date_range Updated On
date_range ഹരിയാന സിവിൽ സർവിസ് (ജുഡീഷ്യൽ ബ്രാഞ്ച്) മെയിൻ പരീക്ഷ റദ്ദാക്കി
ന്യൂഡൽഹി: വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ഹരിയാന സിവിൽ സർവിസ് (ജുഡീഷ്യൽ ബ്രാഞ്ച്) 2021 മെയിൻ പരീക്ഷ റദ്ദാക്കി സുപ്രീംകോടതി. അതേദിവസം മധ്യപ്രദേശ് സിവിൽ ജഡ്ജി ജൂനിയർ ഡിവിഷൻ (ജൂനിയർ ഡിവിഷൻ) പ്രിലിമിനറി പരീക്ഷ ഉള്ളതിനാൽ ചില ഉദ്യോഗാർഥികൾ നൽകിയ ഹരജി പരിഗണിച്ചാണ് നടപടി.
പുനഃക്രമീകരിച്ച തീയതികൾ അറിയിക്കുകയോ, തീയതി നിശ്ചയിക്കാൻ സഹായിക്കുകയോ ചെയ്യാൻ പഞ്ചാബ്, ഹരിയാന ഹൈകോടതികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് മേയ് ഒമ്പതിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.