പൊതുമുതൽ നശിപ്പിക്കൽ തടയാൻ സുപ്രീംകോടതി മാർഗരേഖ

ന്യൂഡൽഹി: പ്രതിഷേധത്തി​​​​െൻറ പേരിൽ പൊതു, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത്​ തടയാൻ സുപ്രീംകോടതി മാർഗരേഖ പുറപ്പെടുവിച്ചു. അറ്റോർണി ജനറലി​​​​െൻറയും ഹരജിക്കാരുടെയും വാദങ്ങൾ പരിഗണിച്ചാണ്​ മാർഗരേഖ. ബോളിവുഡ്​ സിനിമയായ പത്​മാവതി​​​​െൻറ പ്രദർശനവുമായി ബന്ധപ്പെട്ട്​ ഉണ്ടായ അക്രമങ്ങളിൽ പൊതുമുതലുകൾ നശിപ്പിച്ചതി​െന തുടർന്ന്​ കൊടുങ്ങല്ലൂർ ഫിലിം സൊ​ൈസറ്റിയാണ്​ ഹരജി നൽകിയത്​. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ മാർഗരേഖ പുറപ്പെടുവിച്ചത്​.

Tags:    
News Summary - Guidelines to deter acts of vandalism - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.