Posted On
date_range Updated On
date_range ൈകക്കൂലി വാങ്ങുന്നതിനിടെ ജി.എസ്.ടി കൗൺസിൽ സൂപ്രണ്ട് അറസ്റ്റിൽ
ന്യൂഡൽഹി: കൈക്കൂലി വാങ്ങുന്നതിനിടെ ജി.എസ്.ടി കൗൺസിൽ സൂപ്രണ്ടിനെയും ഇടനിലക്കാരനെയും സി.ബി.െഎ അറസ്റ്റ്ചെയ്തു. ജി.എസ്.ടി കൗൺസിൽ സൂപ്രണ്ട് മോനിഷ് മൽഹോത്ര, സഹായി മനസ് പത്ര എന്നിവരാണ് അറസ്റ്റിലായത്. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ ഇതാദ്യമായാണ് പിടിയിലാകുന്നത്.
സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന മോനിഷ് മൽഹോത്രയെക്കുറിച്ച് നേരേത്തയും കൈക്കൂലി ആരോപണമുണ്ടായിരുന്നു. മൽഹോത്രക്കുവേണ്ടി കൈക്കൂലി വാങ്ങുന്ന മനസ് പത്ര തെൻറ അക്കൗണ്ടിലാണ് ആദ്യം നിേക്ഷപിക്കുന്നത്.
സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന മോനിഷ് മൽഹോത്രയെക്കുറിച്ച് നേരേത്തയും കൈക്കൂലി ആരോപണമുണ്ടായിരുന്നു. മൽഹോത്രക്കുവേണ്ടി കൈക്കൂലി വാങ്ങുന്ന മനസ് പത്ര തെൻറ അക്കൗണ്ടിലാണ് ആദ്യം നിേക്ഷപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.