ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇലക്ട്രോണിക് മാധ്യമങ്ങളിൽ പരസ്യം ചെയ്യാനായി കേന്ദ്രസർക്കാർ ചെലവഴിച്ചത് 1600 കോടി. വിവിധ സർക്കാർ പരിപാടികളുടെ പ്രചാരണ കാമ്പയിനും പദ്ധതികൾ സംബന്ധിച്ച ബോധവത്കരണത്തിനുമായുള്ള പരസ്യങ്ങൾക്കാണ് ഇത്രയും തുക ചെലവഴിച്ചതെന്ന് ലോക്സഭയിൽ മന്ത്രി രാജ്യവർധൻ റാത്തോഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.