Posted On
date_range Updated On
date_range വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ ഗൂഗ്ളിെൻറ സഹായം
ന്യൂഡൽഹി: കോവിഡ് വാക്സിൻ എടുക്കാനുള്ള സ്ഥലം തേടി അലേയണ്ട, ഗൂഗ്ൾ നിങ്ങളുടെ സഹായത്തിനെത്തും.
ഗൂഗ്ളിെൻറ െസർച്, മാപ്, ഗൂഗ്ൾ അസിസ്റ്റൻറ് എന്നീ സൗകര്യങ്ങൾ വഴിയാണ് വാക്സിൻ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുക.
വാക്സിൻ സംബന്ധമായി ആധികാരികവും സമയബന്ധിതവുമായ സംശയനിവാരണത്തിനായി ടീം തന്നെ പണിയെടുക്കുന്നുെണ്ടന്നും ഗൂഗ്ൾ അതിെൻറ േബ്ലാഗ്പോസ്റ്റിൽ പറയുന്നു.
കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയവുമായും ബിൽ ആൻഡ് മിലിൻഡ ഫൗണ്ടേഷനുമായും സഹകരിച്ചാണ് വാക്സിനേഷനുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിശദീകരണങ്ങൾ തയാറാക്കുന്നതെന്നും ഗൂഗ്ൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.