Posted On
date_range Updated On
date_range പോക്സോ പരാതി നൽകിയ പെൺകുട്ടി മരിച്ച നിലയിൽ
ബംഗളൂരു: പോക്സോ പരാതി നൽകിയ പത്താം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വിജയപുര നലത്വാഡിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയാണ് മരിച്ചത്.
സംഗമേഷ്, ചിദാനന്ദ കട്ടിമണി, മൗനേഷ് എന്നിവർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്. പരാതിക്ക് പിന്നാലെ പൊലീസ് തുടർച്ചയായി തങ്ങളുടെ വീട്ടിലെത്തിയിരുന്നതായും സംഭവം നാട്ടുകാരറിഞ്ഞതിൽ മകൾ എറെ ദുഃഖിതയായിരുന്നെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.