Posted On
date_range Updated On
date_range ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്കൂൾ കെട്ടിടം കത്തി നശിച്ചു
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സ്കൂളിൽ തീപിടിത്തം. വ്യാഴാഴ്ച അർധരാത്രിയിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രദേശവാസിയായ മനോജ് മാധ്യമങ്ങളോട് പറഞ്ഞു. തീപിടിത്ത വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമനസേന യൂനിറ്റ് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട ഫയലുകൾ അഗ്നിക്കിരയായെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.