ഗാസിയാബാദിൽ അഞ്ച്​ കുട്ടികൾ ഉൾപ്പെടെ ആറുപേർ പൊള്ളലേറ്റ്​ മരിച്ചു

ഗാസിയാബാദ്​: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വീടിന്​ തീപിടിച്ച്​ അഞ്ച്​ കുട്ടികൾ ഉൾപ്പെടെ ആറുപേർ പൊള്ളലേറ്റ്​ മരിച്ചു. ഗാസിയാബാദ്​ ലോനിയിലെ മൗലാന ആസാദ്​ കോളനിയിലെ വീടിനാണ്​ തീപിടിച്ചത്​.

വീട്ടിലെ മുതിർന്ന സ്​ത്രീയും അഞ്ചു കുട്ടികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പർവീൺ(40), ഫാത്തിമ(12), ഷാഹിമ (10), റാതിയ (8), അബ്​ദുൾ അസീം (8), അബ്​ദുൾ അഹദ്​ (5) എന്നിവരാണ്​ മരിച്ചത്​.
ഷോർട്ട്​ സർക്യൂട്ടാണ്​ അപകടകാരണ​മെന്നാണ്​ പ്രാഥമിക നിഗമനം.


Tags:    
News Summary - Ghaziabad: 6, including 5 childen, killed in fire caused by short circuit - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.