ക്രിസ്മസ്, പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് 22-നും ജനുവരി രണ്ടിനുമിടയിൽ കേരളത്തിലേക്ക് 17 പ്രത്യേക സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
തീയതി റൂട്ട് വണ്ടിനമ്പർ:
ഡിസംബർ 22 എറണാകുളം-ചെന്നൈ 06046
23 ചെന്നൈ എഗ്‌മോർ- കൊല്ലം 06063
23 ചെന്നൈ- എറണാകുളം 06045
24 എറണാകുളം-വേളാങ്കണ്ണി-06035
25 കൊല്ലം-എഗ്‌മോർ 06064
25 വേളാങ്കണ്ണി-എറണാകുളം 06036
26 ചെന്നൈ എഗ്‌മോർ-കൊല്ലം 06065
26 എറണാകുളം ജങ്ഷൻ-താംബരം 06068
27 താംബരം-എറണാകുളം ജങ്ഷൻ 06067
27 കൊല്ലം-എഗ്‌മോർ 06066
28 ചെന്നൈ എഗ്‌മോർ-കൊല്ലം 06061
29 കൊല്ലം-എഗ്‌മോർ 06062
30 എഗ്‌മോർ-കൊല്ലം 06063
31 എറണാകുളം ജങ്ഷൻ-വേളാങ്കണ്ണി 06035
ജനുവരി ഒന്ന് കൊല്ലം-ചെന്നൈ എഗ്‌മോർ 06064
ഒന്ന് വേളാങ്കണ്ണി- എറണാകുളം 06036
രണ്ട് എറണാകുളം ജങ്ഷൻ-താംബരം 06068
കടുത്ത സമ്മർദത്തിനൊടുവിൽ മുംബൈയിൽനിന്ന് കൊങ്കൺ വഴി കേരളത്തിലേക്ക് ശൈത്യകാല പ്രത്യേക തീവണ്ടി ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുംബൈയിൽനിന്ന് കന്യാകുമാരിയിലേക്ക് വൈകീട്ട് 3.30-നാണ് വണ്ടി (01461) പുറപ്പെടുക. ശനിയാഴ്ച കന്യാകുമാരിയിൽനിന്ന് മുംബൈയിലേക്ക് (01462) മടങ്ങും. കോട്ടയം വഴിയായിരിക്കും ഇത് ഓടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.