മുംബൈയിൽ കെട്ടിടത്തിൽ തീപിടിത്തം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മുംബൈ: ബാന്ദ്ര വെസ്റ്റിലെ കെട്ടിടത്തിൽ വൻ തീപിടിത്തം. ഒമ്പതു നില കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുക യാണ്.

എം.ടി.എൻ.എല്ലിന്‍റെ ഓഫീസ് കെട്ടിടത്തിലെ 3, 4 നിലകളിലാണ് തീപടർന്നത്. നൂറോളം പേർ കെട്ടിടത്തിന്‍റെ ടെറസിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.

14 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. 50 പേരെ ഇതിനകം രക്ഷപ്പെടുത്തി.

Tags:    
News Summary - fire-in-mtnl-building-in-mumbai-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.