ഡൽഹി ഷെഹീൻ ബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം

ന്യൂഡൽഹി: ഡൽഹിയിലെ ഷെഹീൻ ബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം. വൈകിട്ട് 5.44ഓടെയാണ് തീപിടിത്തമുണ്ടായത്. ഭക്ഷണശാലക്ക് പുറത്തെ ഇലക്ട്രിക് വയറുകളിലേക്കും തീ പടർന്നു. എട്ടോളം അഗ്നിശമനസേന യൂനിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.


Tags:    
News Summary - Fire broke out in a restaurant in Delhi's Shaheen Bagh area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.