ഹൈദരാബാദിൽ പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം

ഹൈദരാബാദ്: ഹൈദരാബാദിലെ സായ്ബാബ നഗറിലെ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. സായ്ബാബ നഗറിലെ മൈലാർദേവ്പ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഗോഡൗൺ പൂർണമായി കത്തിനശിച്ചു. രണ്ട് അഗ്നിശമനസേനാ യൂനിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്‍റ് പൊലീസ് കമീഷണർ അറിയിച്ചു.

Tags:    
News Summary - Fire breaks out at plastic factory in Hyderabad -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.