സാ​മ്പ​ത്തി​ക സം​വ​ര​ണം: ന​ട​പ്പു വ​ർ​ഷം വ​രു​മാ​ന പ​രി​ധി എ​ട്ടു ല​ക്ഷം

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി എ​ട്ടു ല​ക്ഷ​മെ​ന്ന മാ​ന​ദ​ണ്ഡം ന​ട​പ്പ്​ അ​ധ്യ​യ​ന വ​ർ​ഷം പി​ന്തു​ട​രാ​ൻ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചു. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​നാ​ണി​ത്. മു​ന്നാ​ക്ക​ക്കാ​രി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ്​, ഇ​തു​സം​ബ​ന്ധി​ച്ച കോ​ട​തി​യു​ടെ അ​ന്തി​മ തീ​ർ​പ്പി​ന്​ വി​ധേ​യ​മാ​യി​രി​ക്കും.

Tags:    
News Summary - Financial Reservation: Earnings limit for the current year is Rs 8 lakh.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.