Posted On
date_range Updated On
date_range ഐ.എസിലേക്ക് പോയി ജയിലിലായ മകൾക്കായി പിതാവ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: െഎ.എസിൽ ചേരാൻ പോയി അഫ്ഗാനിസ്താൻ ജയിലിലായ മകൾ ആയിശ എന്ന സോണിയ സെബാസ്റ്റ്യനെയും പേരമകളെയും ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയിൽ. അഫ്ഗാൻ എംബസി വഴി ഇവർക്ക് സഹായവും പരിരക്ഷയും നൽകണമെന്നും പിതാവ് വി.ജെ. സെബാസ്റ്റ്യൻ സേവ്യർ സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു.
ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ െഎ.എസിൽ ചേർന്ന ഭർത്താവിനൊപ്പം പോയ മകൾ ഭർത്താവിെൻറ മരണശേഷം കീഴടങ്ങുകയായിരുന്നുവെന്നും ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.