ബി.ബി.സിയുടെ പേരിൽ വ്യാജ സർവ്വെ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു 

മംഗളൂരു: കർണാടകയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ ബി.ബി.സിയുടെ പേരിൽ വ്യാജ സർവ്വെ റിപ്പോർട്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ബി.ബി.സി വിശദീകരണവുമായി രംഗത്തെത്തി. ബി.ജെ.പി 135, കോൺഗ്രസ് 35, ജെ.ഡി.എസ് 45 എന്നിങ്ങിനെ സീറ്റുകൾ നേടുമെന്ന് ബി.ബി.സി സർവ്വെ കണ്ടെത്തി എന്നാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇങ്ങിനെയൊരു സർവ്വെ നടത്തിയിട്ടില്ലെന്ന് ബി.ബി.സി വ്യക്തമാക്കി.

Tags:    
News Summary - Fake Poll With Unrelated BBC Link Predicts BJP Win In Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.