ബംഗാളിൽ​ തൃണമൂൽ, നന്ദിഗ്രാമിൽ മമതക്ക്​ തോൽവി; ത​മി​ഴ​കത്ത്​ സ്​റ്റാലിൻ

2021-05-02 09:47 IST

ഖുഷ്​ബു പിന്നിൽ

തമിഴ്​നാട്ടിൽ തൗസന്‍റ്​ ​ൈലറ്റ്​സ്​ മണ്ഡലത്തിൽ ബി.ജെ.പി സ്​ഥാനാർഥി ഖുഷ്​ബു പിന്നിൽ. 

2021-05-02 09:45 IST

തമിഴ്​നാട്ടിൽ ഡി.എം.കെ ചെപ്പോക്ക്​ സ്​ഥാനാർഥി ഉദയനിധി സ്റ്റാലിൻ വോ​ട്ടെണ്ണൽ കേന്ദ്രമായ ക്യൂൻ മേരീസ്​ കോളജിലെത്തിയപ്പോൾ

2021-05-02 09:37 IST

നന്ദിഗ്രാമിൽ ലീഡ്​ തിരിച്ചുപിടിച്ച്​ ബി.ജെ.പിയുടെ സുവേന്ദു അധികാരി. മുഖ്യമന്ത്രി മമത ബാനർജി പിന്നിൽ.  

2021-05-02 09:30 IST

ബംഗാളിൽ തൃണമൂൽ​ കോൺഗ്രസ്​ 97 സീറ്റിലും ബി.ജെ.പിക്ക്​ 95 സീറ്റിലുമാണ്​ ലീഡ്​. ഇടതുപാർട്ടികൾക്ക്​ മൂന്നു സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്​. 

2021-05-02 09:25 IST

ബി.ജെ.പിയുടെ മുകുൾ റോയ്​ കൃഷ്​ണനഗർ ഉത്തർ മണ്ഡലത്തിൽ ലീഡ്​ ചെയ്യുന്നു. ടോളിഞ്ചിൽ ബി.ജെ.പിയുടെ മുകുൾ റോയ്​ക്കും ലീഡ്​. 

2021-05-02 09:23 IST

തമിഴ്​നാട്​ കോയമ്പത്തൂരിൽ കമൽ ഹാസർ ലീഡ്​ ചെയ്യുന്നു. 

2021-05-02 09:17 IST

ബംഗാളിൽ നന്ദിഗ്രാമിൽ മമത ബാനർജിക്ക്​ ലീഡ്​. ബി.ജെ.പിയുടെ സുവേന്ദു അധികാരിയാണ്​ തൊട്ടുപിന്നിൽ.

2021-05-02 09:17 IST

സിങ്കൂരിൽ ബി.ജെ.പിയുടെ രബീന്ദ്രനാഥ്​ ഭട്ടാചാര്യ ലീഡ്​ ചെയ്യുന്നു. ദോംജുർ ഹൗറ മണ്ഡലത്തിൽ ബി.ജെ.പിയുടെ രജീബ്​ ബാനർജിയും മുന്നിലാണ്​.

2021-05-02 09:14 IST

ബംഗാളിൽ രണ്ടിടത്ത്​ ഇടതുമുന്നണി ലീഡ്​ ചെയ്യുന്നു. തൃണമൂലും ബി.ജെ.പിക്കും ഒപ്പത്തിനൊപ്പമാണ്​ ലീഡ്​. 

2021-05-02 09:13 IST

അസമിൽ ബി.ജെ.പി 32 സീറ്റിലും കോൺഗ്രസ്​ 19 സീറ്റിലും ലീഡ്​ ചെയ്യുന്നു. എ.ജെ.പിക്ക്​ മൂന്നിടത്താണ്​ ലീഡ്​. 

Tags:    
News Summary - Election Result Assam, Bengal, Puducherry, Tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.