Posted On
date_range Updated On
date_range മെഹുൽ ചോക്സിയുടെ സ്വത്തുക്കൾ കണ്ട് കെട്ടി
മുബൈ: പി.എൻ.ബി തട്ടിപ്പിൽ മെഹുൽ ചോക്സിയുടെ സ്വത്ത് വകകൾ എൻഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റ് കണ്ടുകെട്ടി. തമിഴ്നാട്, മുംബൈ ,കൊൽകത്ത തുടങ്ങിയിടങ്ങളിലായുള്ള 1217 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. ഇയാളുടെ വജ്ര വ്യാപാര സ്ഥാപനങ്ങളും കണ്ട് കെട്ടിയവയിൽ ഉൾപ്പെടുന്നു.
നേരത്തെ മെഹുൽ ചോക്സിക്കും നീരവ് മോദിക്കുമെതിരെ ആദായ നികുതി വകുപ്പ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.