ഇന്ത്യ സിമന്റ്സ് ഓഫിസുകളിൽ ഇ.ഡി പരിശോധന

ചെന്നൈ: വിദേശ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായ സിമന്റ് കമ്പനിയായ ഇന്ത്യ സിമന്റ്സിന്റെ ഓഫിസുകളിൽ ഇ.ഡി പരിശോധന. ചെന്നൈയിലെയും ഡൽഹിയിലെയും ഓഫിസുകളിലാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പരിശോധന നടന്നത്.

അനുബന്ധ കമ്പനിയായ ഇന്ത്യ സിമന്റ്സ് കാപിറ്റൽ ലിമിറ്റഡിന്റെ പ്രവർത്തനം സംബന്ധിച്ചും വിദേശത്തുനിന്ന് 550 കോടി എത്തിയതിനെക്കുറിച്ചുമാണ് അന്വേഷണം. ഫണ്ട് എത്തിയതിൽ ചില ഡയറക്ടർമാർക്കും ഏജന്റുമാർക്കുമുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി അറിയിച്ചു. 

Tags:    
News Summary - ED conducting searches at India Cements Ltd offices in Fema probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.