Posted On
date_range Updated On
date_range പ്രമേഹം: വിജയ്കാന്തിന്‍റെ കാൽവിരലുകൾ മുറിച്ചുമാറ്റി
ചെന്നൈ: പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് തമിഴ് നടനും ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം(ഡി.എം.ഡി.കെ) പ്രസിഡന്‍റുമായ വിജയ്കാന്തിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. വലത് കാലിലെ മൂന്ന് വിരലുകൾ നീക്കം ചെയ്തു.
വലത് പാദത്തിൽ രക്തചംക്രമണം നിലച്ചനിലയിലാണ് ശസ്ത്രക്രിയ നടത്തിയത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ജൂൺ 18നാണ് വിജയ്കാന്തിനെ ചെന്നൈ നന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.