കന്നുകാലി വിജ്​ഞാപനം: സി.പി.​െഎ പ്രതിഷേധ പരിപാടിക്ക്​ ജൂ​ൺ മൂ​ന്ന്​ മു​ത​ൽ 

ന്യൂ​ഡ​ൽ​ഹി: ക​ശാ​പ്പു​ശാ​ല​ക​ൾ​ക്ക്​ ക​ന്നു​കാ​ലി​ക​ളെ വി​ൽ​ക്കു​ന്ന​ത്​ ത​ട​ഞ്ഞ്​ വി​ജ്ഞാ​പ​നം പു​റ​​പ്പെ​ടു​വി​ച്ച കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ മ​ന്ത്രാ​ല​യ​ത്തി​​​െൻറ ന​ട​പ​ടി​ക്ക്​ എ​തി​രെ  പ്ര​തി​ഷേ​ധി​ക്കാ​ൻ സി.​പി.​െ​എ കേ​ന്ദ്ര സെ​​ക്ര​േ​ട്ട​റി​യ​റ്റ്​ തീ​രു​മാ​നി​ച്ചു. ഇ​തി​​​െൻറ ഭാ​ഗ​മാ​യി  ജൂ​ൺ മൂ​ന്ന്​ മു​ത​ൽ 10 വ​രെ പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ എ​ല്ലാ യൂ​നി​റ്റു​ക​ളോ​ടും ആ​ഹ്വാ​നം ചെ​യ്​​തു.  

മാം​സ ല​ഭ്യ​ത​യി​ല്ലാ​താ​ക്കു​ന്ന​താ​ണ്​ വി​ജ്​​ഞാ​പ​നം. ഭ​ര​ണ​ഘ​ട​ന​യു​ടെ സ​മാ​വ​ർ​ത്തി​പ​ട്ടി​ക​യി​ലും  സം​സ്ഥാ​ന പ​ട്ടി​ക​യി​ലും പെ​ടു​ന്ന​താ​ണ്​ മൃ​ഗ​സം​ര​ക്ഷ​ണം. അ​തി​നാ​ൽ, സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​ത്. രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ആ​ഹാ​ര രീ​തി​യി​ന്മേ​ലു​ള്ള ആ​ക്ര​മ​ണ​വു​മാ​ണെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ധാ​ക​ർ റെ​ഡ്ഡി പ്ര​സ്​​താ​വി​ച്ചു.

Tags:    
News Summary - cpi protest against slaughter ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.