കോവിഡ്​ ചികിത്സക്കായി പ്രത്യേക ആശുപത്രികൾ സംവിധാനിക്കണമെന്ന് സംസ്​ഥാനങ്ങളോട്​ ആരോഗ്യ വകുപ്പ്​

ന്യൂഡൽഹി: കോവിഡിനെ നേരിടാൻ പ്രത്യേക ആശുപത്രികൾ സംവിധാനിക്കാൻ സംസ്​ഥാനങ്ങളോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ കേന്ദ്ര ആരോഗ്യ വകുപ്പ്​. ഗുജറാത്ത്​, ആസാം, ഝാർഖണ്ഡ്​, മധ്യപ്രദേശ്​, ജമ്മു -കശ്​മീർ എന്നിവിടങ്ങളിൽ ഇതി​നായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ്​ ജോയൻറ്​ സെക്രട്ടറി ലാൽ അഗർവാൾ മാധ്യമങ്ങളോട്​ പറഞ്ഞു​.
Tags:    
News Summary - covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.