ഒഡിഷയിൽ മാവോവാദികൾ ദമ്പതികളെ വധിച്ചു

ഫൂ​ൽ​ബാ​നി: ഒ​ഡി​ഷ​യി​ലെ ക​ന്ധ​മാ​ൽ ജി​ല്ല​യി​ൽ ദ​മ്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. കൊ​ല ന​ട​ത്തി​യ​ത് മാ​വോ​വാ​ദി​ക​ളാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ബി​ദ​പ​ദാ​ർ ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് സം​ഭ​വം.

പൊ​ലീ​സി​ന് വി​വ​രം ചോ​ർ​ത്തി​ന​ൽ​കു​ന്ന​വ​രാ​ണെ​ന്ന സം​ശ​യ​ത്തി​ൽ ദ​ഹീ​റ ക​ൻ​ഹാ​ൽ, ഭാ​ര്യ ബ​താ​സി എ​ന്നി​വ​രെ മാ​വോ​വാ​ദി​ക​ൾ സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - Couple killed by Maoists in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.