Posted On
date_range Updated On
date_range പ്രായം കൂടി; ഇനി മത്സരിക്കാനാവില്ല -നടൻ അംബരീശ്
മംഗളൂരു: സിനിമയിലും രാഷ്ട്രീയത്തിലും താരമായിരുന്ന നടൻ അംബരീശ് മാണ്ട്യ മണ്ഡലത്തിൽ കോൺഗ്രസ് നീട്ടിയ സീറ്റ് നിരസിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ചയായിട്ടും പാർട്ടി അധ്യക്ഷനിൽ നിന്ന് 'ബി'ഫോറം ഏറ്റുവാങ്ങാതിരുന്ന നടൻ ഒടുവിൽ നിലപാടറിയിച്ചു. വയസ്സായി ഇനി മത്സരിക്കാൻ വയ്യ. ജയിച്ചാൽ മണ്ഡലത്തിലെ ജനങ്ങളോട് നീതിപുലർത്താൻ ആരോഗ്യമില്ല. 66കാരന്‍റെ ഈ പരാമർശം പലർക്ക് നേരെയുള്ള പരിഹാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.