Posted On
date_range Updated On
date_range കോൺഗ്രസ് നേതാവ് എ.കെ വാലിയ പാർട്ടി വിട്ടു
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ ഡൽഹി ആരോഗ്യമന്ത്രിയുമായ ഡോ. എ.കെ വാലിയ പാർട്ടി വിട്ടു. ഡൽഹി മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തെരെഞ്ഞടുപ്പിൽ പാർട്ടി സീറ്റ് വീതംവെച്ചതിൽ അതൃപ്തി വ്യക്തമാക്കിയാണ് വാലിയ കോൺഗ്രസിൽ നിന്നും രാജിവെച്ചത്.
കോൺഗ്രസ് ചിലയിടത്ത് സീറ്റുകൾ പണം വാങ്ങി വിൽക്കുകയായിരുന്നുവെന്ന് വാലിയ ആരോപിച്ചു. പാർട്ടിക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച വ്യക്തിയാണ് താനെന്നും എന്നാൽ നിലവിൽ പാർട്ടി തന്നെ പരിഗണിക്കുന്നില്ലെന്നും വാലിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.