Posted On
date_range Updated On
date_range തമിഴ്നാട് ഖാദി സലാഹുദ്ദീൻ മുഹമ്മദ് അയ്യൂബ് അന്തരിച്ചു
ചെന്നൈ: തമിഴ്നാട് സർക്കാറിന്റെ ഔദ്യോഗിക മുഖ്യ ഖാദിയായ ഡോ. സലാഹുദ്ദീൻ മുഹമ്മദ് അയ്യൂബ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു. 84 വയസ്സായിരുന്നു.
അറബി ഭാഷയിലും സാഹിത്യത്തിലും ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം ചെന്നൈയിലെ ന്യൂ കോളജിൽ അറബിക് പ്രഫസറായി ഏറെക്കാലം സേവനമനുഷ്ഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.