Posted On
date_range Updated On
date_range പള്ളിക്ക് തീവെച്ച കേസിൽ അച്ഛനും മകനും കുറ്റക്കാർ
ന്യൂഡൽഹി: 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തിനിടെ, പള്ളിക്ക് തീവെച്ച കേസിൽ അച്ഛനും മകനും കുറ്റക്കാരെന്ന് കോടതി. ആരാധനാലയത്തിന് തീയിടൽ, കല്ലേറ് തുടങ്ങിയ കുറ്റങ്ങളാണ് മിതാൻ സിങ്ങിനും മകൻ ജോണി കുമാറിനുമെതിരെ ചുമത്തിയത്.
ജയ് ശ്രീരാം വിളികളോടെ ഖജുരി ഖാസ് മേഖലയിലെ പള്ളി 2020 ഫെബ്രുവരി 25ന് തകർത്തെന്നാണ് കേസ്.Delhi riots
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.