Posted On
date_range Updated On
date_range ദക്ഷിണ പശ്ചിമ റെയിൽവേ 314 ട്രെയിനുകളുടെ സമയത്തിൽ മാറ്റം
ബംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള 314 ട്രെയിനുകളുടെ സമയമാറ്റം പ്രാബല്യത്തിൽ വന്നു.
സമയമാറ്റം ഇങ്ങനെ:
- കൊച്ചുവേളി-ബൈയപ്പനഹള്ളി എസ്.എം.വി.ടി ഹംസഫർ എക്സ്പ്രസ് (16319): ബംഗാർപേട്ട്: രാവിലെ 8.07, കെ.ആർ പുരം: രാവിലെ 9.02.
- കന്യാകുമാരി-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16525): കെ.ആർ പുരം പുലർച്ച 4.58, ബംഗളൂരു ഈസ്റ്റ് 5.13, ബംഗളൂരു കന്റോൺമെന്റ് 5.22
- കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് (16316): കുപ്പം- രാവിലെ 5.54, ബംഗാർപേട്ട്-6.23, വൈറ്റ്ഫീൽഡ്-7.04, കെ.ആർ പുരം-7.15, കന്റോൺമെന്റ്-7.43, കെ.എസ്.ആർ ബംഗളൂരു-8.30, കെങ്കേരി-8.54, രാമനഗര-9.19, മാണ്ഡ്യ-9.59
- കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16512): ചന്നരായപട്ടണ-പുലർച്ച 3.21, ശ്രാവണബെലഗോള-3.53, ബി.ജി നഗർ-4.19.
- കെ.എസ്.ആർ ബംഗളൂരു-എറണാകുളം എക്സ്പ്രസ് (12677): കന്റോൺമെന്റ്- രാവിലെ 6.20, കർമലാരാം-6.41, ഹൊസൂർ-7.11, ധർമപുരി-8.40
- എറണാകുളം-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (12678): ഹൊസൂർ-വൈകിട്ട് 6.03, കർമലാരാം-6.34, കന്റോൺമെന്റ്-7.18
- കണ്ണൂർ-യശ്വന്തപുര എക്സ്പ്രസ് (16528): ഹൊസൂർ-പുലർച്ച 4.53, കർമലാരാം-5.24, ബാനസവാടി-6.43.
- കൊച്ചുവേളി-യശ്വന്തപുര എക്സ്പ്രസ് (12258): ഹൊസൂർ-രാവിലെ 7.13.
- ഹുബ്ബള്ളി-കൊച്ചുവേളി എക്സ്പ്രസ് (12777): കെ.ആർ പുരം-ഉച്ചക്ക് 2.39, ബംഗാർപേട്ട്-3.20.
- ബൈയപ്പനഹള്ളി എസ്.എം.വി.ടി-എറണാകുളം എക്സ്പ്രസ് (12684): കെ.ആർ പുരം-രാത്രി 7.13, ബംഗാർപേട്ട്-8.04.
- ബൈയപ്പനഹള്ളി എസ്.എം.വി.ടി-കൊച്ചുവേളി എക്സ്പ്രസ് (16320): കെ.ആർ പുരം-രാത്രി 7.25, ബംഗാർപേട്ട് -8.04
- കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് (16526): ബംഗാർപേട്ട്-രാത്രി 9.22.
പുതിയ ട്രെയിനുകൾ, സ്റ്റോപ്പുകൾ, അധിക കോച്ചുകൾ, സർവിസ് നീട്ടിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ ക്യു.ആർ കോഡ് സ്കാനർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.