ആഡംബര സൗകര്യങ്ങളുമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ ത്രീ ടയർ കോച്ചുകൾ

റായ്​ബറേലി: ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയ പുതിയ ത്രീ ടയർ കോച്ചുകൾ ഇന്ത്യൻ റെയിൽവേ പുറത്തിറക്കി.സി.സി.ടി.വി ​​േ​കാച്ചുകളിൽ കോഫി, ടീ വെൻഡിംഗ്​ മിഷ്യനുകൾ, ജി.പി.എസിൽ പ്രവർത്തിക്കുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്​റ്റം തീയും പുകയും കണ്ടുപിടിക്കാനുള്ള ഡിറ്റക്​റ്ററുകൾ, റൂം ഫ്രഷ്​നറുകൾ  എന്നിവയെല്ലാമാണ്​ കോച്ചുകളിലെ പ്രധാന പ്ര​േത്യകതകൾ.

വിമാനത്തിൽ ലഭിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ്​ പുതിയ കോച്ചുകളിൽ ഇന്ത്യൻ റെയിൽവേ ലഭ്യമാക്കുന്നത്​. റായ്​ബറേലിയിലെ റെയിൽവേ കോച്ച്​ ഫാക്​ടറിയിലാണ്​ പുതിയ കോച്ചി​​െൻറ നിർമ്മാണം ഇന്ത്യൻ റെയിൽവേ നടത്തുക. ഡൽഹിയിൽ നിന്ന്​ ഖോരക്​പൂറിലേക്കുളള റെയിൽവേയുടെ ഹംസഫർ സർവീസിലാകും പുതിയ കോച്ചുകൾ ആദ്യമായി ഉപയോഗിക്കുക

Tags:    
News Summary - CCTV, coffee machine, GPS info system in new AC-III Tier coaches of trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.