യു.പിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച്​ ഒമ്പതുമരണം

പ്രതാപ്​ഖഡ്​: ഉത്തർ പ്രദേശിലെ പ്രതാപ്​ഖഡിൽ കാറും ട്രക്കും കൂട്ടിയിടിച്ച്​ ഒമ്പതുമരണം. ഒരു കുടുംബത്തിലെ ഒമ്പതുപേരാണ്​ മരിച്ചത്​. പരിക്കേറ്റവരെ സമീപ​ത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രാജസ്​ഥാനിൽനിന്ന്​ ബിഹാറിലെ ഭോജ്​പൂരിലേക്ക്​ കാറിൽ പുറപ്പെട്ടവരാണ്​ അപകടത്തിൽപ്പെട്ടത്​. പ്രതാപ്​ഗഡ്​ ജില്ലയിൽവെച്ച്​ ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.  

Latest Video;
 

Full View
Tags:    
News Summary - UP Car Rams into Truck in Pratapgarh Nine Killed -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.