കടപ്പാട്: indiatoday
Posted On
date_range Updated On
date_range ഡസനിലേറെ സ്കൂൾ വിദ്യാർഥികളുമായി പോയ കാർ പുഴയിലേക്ക് മറിഞ്ഞു
പട്ന: ബിഹാറിൽ സ്കൂൾ വിദ്യാർഥികളുമായി പോയ കാർ പുഴയിലേക്ക് മറിഞ്ഞു. ബെഗുസരായിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
ഭഗവാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സൂര്യപുര ഗ്രാമത്തിൽ വെച്ചാണ് ബൊലേറോ കാർ ബൈന്തി നദിയിലേക്ക് മറിഞ്ഞത്. ഡസനിലേറെ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്.
ഗ്രാമീണർ കുട്ടികളെ രക്ഷപെടുത്തി. നാലുപേരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.