Posted On
date_range Updated On
date_range ഡൽഹി-പുണെ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി
ന്യൂഡൽഹി: ഡൽഹി-പുണെ വിസ്താര എയർലൈൻസ് വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ഡൽഹി വിമാനത്താവളത്തിലുള്ളപ്പോഴാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് മുഴുവൻ യാത്രക്കാരെയും ലഗേജുകളും പുറത്തിറക്കി.
വിമാനത്തിൽ ബോംബ് വെച്ചതായി ഫോൺ കാൾ ലഭിക്കുകയായിരുന്നു. തുടർന്ന് ഐസൊലേഷൻ ഏരിയയിലേക്ക് മാറ്റിയ വിമാനത്തിൽ പരിശോധനകൾ നടത്തി. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.