Posted On
date_range Updated On
date_range ബി.ജെ.പി എം.പി ഹർദ്വാർ ദുബെ അന്തരിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭ എം.പി ഹർദ്വാർ ദുബെ അന്തരിച്ചു. 74 വയസ്സായിരുന്നു. അസുഖത്തെതുടർന്ന് ഈ മാസം 12ന് അദ്ദേഹത്തെ ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ചാണ് മരണം.
ഹർദ്വാർ ദുബെ എം.പിയുടെ മരണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.