ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

ഗാസിയാബാദ്: ഉത്തർപ്രദേശിൽ ബി.ജെ.പി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ഗാസിയാബാദ് ജില്ലയിലെ ദസ്ന പഞ്ചായത്തി ൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

ബൈക്കിലെത്തിയ അഞ്ജാതൻ കൃത്യം നിർവഹിച്ച് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അക്രമിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് ഗാസിയാബാദ് റൂറൽ എസ്.പി നീരജ് കുമാർ ജേഡൻ പറഞ്ഞു.

Tags:    
News Summary - bjp-leader-shot-dead-in-ghaziabad-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.