മുസ്​ലിം വനിത വോട്ടർമാരെ പരിഹസിച്ച്​ കർണാടക ബി.ജെ.പി VIDEO

ബംഗളൂരു: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്​ പോളിങ്​ പുരോഗമിക്കുന്നതിനിടെ മുസ്​ലിം വനിത വോട്ടർമാരെ പരിഹസിച്ച്​ ബ ി.ജെ.പി. കർണാടക സംസ്​ഥാന ഘടകത്തി​​​​െൻറ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ്​​ പരിഹാസം. ഡൽഹി തെരഞ്ഞെടുപ്പിൽ വോട്ട്​ രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്ന മുസ്​ലിം വനിത വോട്ടർമാർ വോട്ടർ ഐഡി കാർഡ്​ ഉയർത്തിക്കാണിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട്​ ‘‘രേഖകൾ സുരക്ഷിമായി സൂക്ഷിക്കൂ. എൻ.പി.ആർ നടപ്പാക്കു​േമ്പാൾ വീണ്ടും കാണ​​ിക്കേണ്ടിവരും’’ എന്നാണ്​ കമൻറ്​. ‘

കാഗസ്​ നഹി ദേക്കേൻഗേ ഹം’ (ഞങ്ങൾ രേഖകൾ കാണിക്കില്ല) എന്നും എഴുതിയിട്ടുണ്ട്​. ഇന്ത്യയൊട്ടുക്ക്​ സി.എ.എ-എൻ.ആർ.സി വരുദ്ധ സമരങ്ങളിൽ മുഴങ്ങിയ മുദ്രാവാക്യമാണ്​ ‘കാഗസ്​ നഹി ദേക്കേൻഗേ ഹം’ എന്നത്​.

LATEST VIDEO:

Full View

Tags:    
News Summary - BJP Karnataka takes 'Kagaz' jibe at Muslim women standing at Delhi poll-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.